കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ

വിദ്യാഭ്യാസപരവും, സാംസ്കാരികപരവും, വിനോദപരവുമായ കാര്യങ്ങൾ നിർവഹിക്കുന്ന, ഊർജ്ജസ്വലമായ സാമൂഹിക സ്ഥാപനങ്ങളായി പൊതു ലൈബ്രറികളെ മാറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാക്ഷരത, വായനാശീലം, ഡിജിറ്റൽ അവബോധം, സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നു:

  • ലൈബ്രറി ഭരണസംബന്ധമായ കാര്യങ്ങളിലും നയരൂപീകരണത്തിലും സർക്കാരിന് ഉപദേശം നൽകുക.
  • മൂന്ന് തലങ്ങളിലുള്ള ലൈബ്രറി ശൃംഖല വഴി ലൈബ്രറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക.
  • അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികൾക്ക് ഗ്രാന്റുകൾ, വിഭവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകി പിന്തുണയ്ക്കുക.
  • വായനാശീലം വളർത്തുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികൾക്ക് രൂപം നൽകുക.
  • കൂടുതൽ പ്രാപ്യവും പരിസ്ഥിതി സൗഹൃദവുമായ ഭാവിക്കായി ഡിജിറ്റൽ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക.
കൂടുതലറിയാൻ
സ്ഥാപിതം. 1956

8,000+

അംഗഗ്രന്ഥശാലകൾ

19 lk+

അംഗത്വങ്ങൾ

70 CR+

ഗ്രാന്റും അലവൻസും

2

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

നേതൃത്വം

leader
പിണറായി വിജയൻ

കേരള മുഖ്യമന്ത്രി

leader
ആർ. ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി

leader
വി. കെ. മധു

സംസ്ഥാന സെക്രട്ടറി

leader
ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ

സംസ്ഥാന പ്രസിഡന്റ്

പ്രവർത്തനങ്ങൾ

ബാലവേദി

6 മുതൽ 14 വരെയുള്ള കുട്ടികളുടെ കൂട്ടായ്മ

കൂടുതലറിയാൻ
പുസ്തകക്കൂട്

പൊതുവിടങ്ങളിലെ പുസ്തകക്കൂടുകൾ

കൂടുതലറിയാൻ
വനിത വേദി

വനിതകളുടെ വായനക്കൂട്ടായ്മകൾ

കൂടുതലറിയാൻ
ഇ. എം. എസ് പുരസ്കാരം

50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മികച്ച ലൈബ്രറിക്ക് ലൈബ്രറി കൗൺസിൽ നൽകുന്ന അവാർഡ്.

കൂടുതലറിയാൻ

വാർത്തകൾ

17 ആഗസ്റ്റ് 2025
ഏഴാം ലൈബ്രറീ കൗൺസിൽ

ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ 2025 സെപ്തംബർ 26 ന് ചുമതല ഏറ്റെടുക്കുന്നു.

Read more
08 ആഗസ്റ്റ് 2025
ഗ്രാന്റ് ആപ്ലിക്കേഷൻ 2025-26

2025-26 വർഷത്തേക്കുള്ള ഗ്രാന്റ് ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം.

കൂടുതൽ വായിക്കുക
29 മെയ് 2025
വായനാവസന്തം

3000 ത്തോളം വീടുകളിൽ നേരിട്ട് പുസ്തകമെത്തിക്കുന്ന പദ്ധതി

കൂടുതൽ വായിക്കുക
25 ഏപ്രിൽ 2025
അഖില കേരള വായനോത്സവം

വായനോത്സവം സംസ്ഥാനതല മത്സരം ഏപ്രിൽ 25 മുതൽ 27 വരെ കണ്ണൂർ എഞ്ചിനീയറിങ് കോളേജിൽ

കൂടുതൽ വായിക്കുക