റിട്ടേണിംഗ് ഓഫീസറെ നിയമിക്കുന്നതിനുള്ള ഫോം
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറെ നിയമിക്കുന്നതിനായി ഗ്രന്ഥശാല റിട്ടേണിംഗ് ഓഫീസർമാരുടെ പാനൽ നൽകുന്ന ഫോറം.
ക്ലാസ് 3 ഗ്രേഡിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ / എയ്ഡഡ് സ്കൂളിലെ അധ്യാപകർ, അഭിഭാഷകർ എന്നിവരെയാണ് റിട്ടേണിംഗ് ഓഫീസർമാരായി നിയമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈബ്രറികളിൽ അതാത് സെക്രട്ടറിമാരായിരിക്കും റിട്ടേണിംഗ് ഓഫീസർമാർ.